മഹാത്മാഗാന്ധി എൻ ആർ ഇ ജി എ
തീയതി : 01/04/2012 - | മേഖല: ദാരിദ്ര്യ ലഘൂകരണ വിഭാഗം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 ലക്ഷ്യമിടുന്നത്, പ്രായപൂർത്തിയായ അംഗങ്ങൾ അവിദഗ്‌ധമായി തൊഴിൽ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ഓരോ കുടുംബത്തിനും
ഓരോ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് 100 ദിവസത്തെ തൊഴിലുറപ്പ് വേതനം നൽകിക്കൊണ്ട് ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർധിപ്പിക്കുകയാണ്.
ഗുണഭോക്താവ്:
രു കുടുംബത്തിലെ പ്രായപൂർത്തിയായ അംഗം, അവിദഗ്‌ധമായ ശാരീരിക അധ്വാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ഓരോ കുടുംബത്തിനും എല്ലാ സാമ്പത്തിക വർഷത്തിലും 100 ദിവസത്തെ തൊഴിലുറപ്പ് വേതനം.
ആനുകൂല്യങ്ങള്‍:
കേരളത്തിലെ നിലവിലെ കൂലി നിരക്ക് 311 രൂപയാണ്
എങ്ങനെ അപേക്ഷിക്കണം
വ്യക്തികൾക്ക് അതത് ഗ്രാമപഞ്ചായത്തുകളിൽ പോയി ജോലിക്ക് ആവശ്യപ്പെടാം
ഓൺലൈൻ ഫോമുകളൊന്നുമില്ല.