അടയ്ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

തീയതി : 01/04/2022 - | മേഖല: റവന്യൂ വകുപ്പ്

പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും , അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ചവശതയനുഭവിക്കുന്നവർക്കും അടിയന്തിരാശ്വാസമായി സാമ്പത്തിക സഹായം നൽകുന്നു.അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://complaints.cmo.kerala.gov.in/cmoportal/login.htm

ഗുണഭോക്താവ്:

പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും , അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ചവശതയനുഭവിക്കുന്നവർക്കും

ആനുകൂല്യങ്ങള്‍:

സാമ്പത്തിക സഹായം

എങ്ങനെ അപേക്ഷിക്കണം

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്