വിദ്യാഭ്യാസ സ്കോളർഷിപ്പ്
തീയതി : 01/04/2022 - | മേഖല: സൈനിക ക്ഷേമം
ഹവിൽദാർ വരെയുള്ള വിമുക്തഭടന്മാരുടെ 2 മക്കൾ (ക്ലാസ് 1 മുതൽ ഡിഗ്രി തലം വരെ) കെഎസ്ബിയുടെ വെബ്സൈറ്റിലെ വിജ്ഞാപനം പ്രകാരം വർഷത്തിൽ ഒരിക്കൽ.ഓൺലൈനായി സമർപ്പിക്കുക www.ksb.gov.in
ഗുണഭോക്താവ്:
മുൻ സൈനികർ / വിധവകൾ
ആനുകൂല്യങ്ങള്‍:
പ്രതിവർഷം 12,000/-
എങ്ങനെ അപേക്ഷിക്കണം
ഓൺലൈനായി സമർപ്പിക്കുക