വിള ആരോഗ്യ മാനേജ്മെന്റ്
തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്
വിളകളുടെ ആരോഗ്യം സുസ്ഥിര കൃഷിയുടെ ഒരു പ്രധാന ഘടകമാണ്, അതിനാൽ കീടനിയന്ത്രണത്തിനുള്ള തന്ത്രങ്ങൾ ശാസ്ത്രീയമായി തിരിച്ചറിയേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/2021/05/06/crop-health-management/
ഗുണഭോക്താവ്:
ചെറുകിട നാമമാത്ര കർഷകർ
ആനുകൂല്യങ്ങള്‍:
സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ
എങ്ങനെ അപേക്ഷിക്കണം
കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്