സൂക്ഷ്മ ജലസേചന പദ്ധതികൾ
തീയതി : 01/04/2022 - | മേഖല: ജലസേചനം
ഗ്രാവിറ്റി ഫ്ലോ അല്ലെങ്കിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി വെള്ളം വിതരണം ചെയ്യാൻ കഴിയാത്ത വയലുകളിലേക്ക് ഈ പദ്ധതികളിൽ വെള്ളം വിതരണം ചെയ്യുന്നു. ഈ രീതിയിൽ ജല ഉപയോഗത്തിന്റെ കാര്യക്ഷമത വർദ്ധിക്കുന്നു.
ഗുണഭോക്താവ്:
പൊതുജനങ്ങൾ, പ്രത്യേകിച്ച് കർഷകർ
ആനുകൂല്യങ്ങള്‍:
കുറഞ്ഞ വെള്ളം ഉപയോഗിച്ച് വലിയ പ്രദേശം നനയ്ക്കാം.
എങ്ങനെ അപേക്ഷിക്കണം
അപേക്ഷയ്ക്ക് പ്രത്യേക പ്രൊഫോർമ ഇല്ല. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ കോട്ടയം ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിക്കാം.