അടയ്ക്കുക

ഓൺലൈനായി ഭൂനികുതി അടയ്ക്കൽ

ഭൂരേഖയുടെ ഓൺലൈൻ പോക്കുവരവും പരിപാലനവും ഉദ്ദേശിച്ചുള്ള വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ReLIS ( റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം – റിലിസ്). ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡ്ഡണൈസേഷൻ പ്രോഗ്രാം [ഡി.ഐ.എൽ.ആർ.എം.പി.] ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി റവന്യൂ രജിസ്ട്രേഷൻ സംവിധാനങ്ങളുടെ സംയോജിതമായപ്രവർത്തനം ലക്ഷ്യമിടുന്നു. സ്വത്തുതർക്കം ഇല്ലാതാക്കുക, ഭൂരേഖാപരിപാലനസമ്പ്രദായത്തിലെ സുതാര്യത ഉറപ്പുവരുത്തുക എന്നിവയിലൂടെ രാജ്യത്തെ ഭൂസ്വത്തുകളുടെ ഉടമസ്ഥാവകാശം കൃത്യവും സമഗ്രവുമാക്കുകയാണ് ReLIS (റിലിസ്) വിഭാവനം ചെയ്യുന്നത്.

സന്ദർശിക്കുക: http://revenue.kerala.gov.in/

സ്ഥലം : കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട വില്ലേജ് ഓഫീസ് | നഗരം : കോട്ടയം | പിന്‍ കോഡ് : 686002
ഫോണ്‍ : 9497713705 | മൊബൈല്‍ : 9497713705 | ഇ-മെയില്‍ : itcellktm[dot]rev[at]kerala[dot]gov[dot]in