അടയ്ക്കുക

വാഗമൺ

ദിശ
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം

കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കർമാരുടെ പറുദീസയാണ്. ഇടുക്കി, കോട്ടയം അതിർത്തി യില്‍ പുൽമേടുകളും തേയില തോട്ടങ്ങളും കലർന്നുള്ള  ഈ പ്രദേശം ഇന്ത്യയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. കേരള ലൈവ് സ്റ്റോക്ക് ബോർഡിൻറെ കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്.

ചിത്രസഞ്ചയം

  • വാഗമൺ മൊട്ടക്കുന്ന്
    വാഗമൺ മൊട്ടക്കുന്ന്
  • വാഗമൺ
    വാഗമൺ
  • വാഗമൺ
    വാഗമൺ

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (98.4 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (192.4 കി.മി.)

ട്രെയിന്‍ മാര്‍ഗ്ഗം

റെയിൽവേ സ്റ്റേഷൻ കോട്ടയം (61 Km) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)

റോഡ്‌ മാര്‍ഗ്ഗം

കെ എസ് ആർ ടി സി കോട്ടയം (64 Km) (അന്വേഷണം: 0481 2562908)