അടയ്ക്കുക

വാഗമൺ

പ്രസിദ്ധീകരണ തീയതി : 20/04/2018

കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കറന്മാ്രുടെ പറുദീസയാണ്. ഇടുക്കി, കോട്ടയം അതിര്ത്തി യില്‍ പുല്മേ ടുകളും തേയില തോട്ടങ്ങളും ഇടകലര്ന്നുിള്ള ഈ പ്രദേശം ഇന്ത്യയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. കേരള ലൈവ് സ്റ്റോക്ക് ബോര്ഡിോന്റെ കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്.

VAGAMON