കോട്ടയത്ത് വന്നു നിങ്ങളുടെ പ്രിയപ്പെട്ട വിഭവം ഏതാണെന്നു ചോദിച്ചാൽ കൂടുതൽ പേരും അപ്പം എന്നേ പറയു. കാരണം മൃദുവായതും, നേർത്ത അഗ്രത്തോട് കൂടിയ ഈ അരി വിഭവം ഇഷ്ടപ്പെടാത്തവർ വിരളമാണ്.ഇതിന്റെ കൂടെ വേമ്പനാട്ടു കായലിൽ നിന്നും പിടിച്ച നല്ല കരിമീൻ കറി വെച്ചതും ഉണ്ടെങ്കിലോ ?അപ്പവും കരിമീൻ മപ്പാസും ഈ നാട്ടിലുള്ളവർക്ക് മാത്രമല്ല മറുനാട്ടുകാർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.
അപ്പവും കരിമീൻ മപ്പാസും
തരം:  
മെയിന്‍ കോഴ്സ്