വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തരം തിരിക്കുക:
ഇലവീഴാപ്പൂഞ്ചിറ

ഇലവീഴാപ്പൂഞ്ചിറ

കോട്ടയത്തു നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂര്മല, തോണിപ്പാറ എന്നിവയിലുള്ള…

വേമ്പനാട്ടുകായല്‍

വേമ്പനാട്ടുകായല്‍

വേമ്പനാട്ടുകായല്‍ എന്ന മഹത്തായ ജലവിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. 83.72 കി.മീ നീളവും 14.48 കി.മീ വീതിയുമുള്ള ഈ കായലോരം ധ്രുതഗതിയില്‍…

പൂഞ്ഞാര്‍ കൊട്ടാരം

പൂഞ്ഞാര്‍ കൊട്ടാരം

മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകള്ക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍ തീര്ത്ത…

താഴത്തങ്ങാടി ജുമാ മസ്ജിദ്

താഴത്തങ്ങാടി ജുമാ മസ്ജിദ്

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിന്റെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി…

വാഗമൺ മൊട്ടക്കുന്ന്

വാഗമൺ

കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കറന്മാ്രുടെ പറുദീസയാണ്. ഇടുക്കി,…

കുമരകം പക്ഷി സങ്കേതം

കുമരകം പക്ഷി സങ്കേതം

കുമരകത്തെ മറ്റൊരു ആകര്ഷ ണമാണ് 14 ഏക്കര്‍ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിന്റെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയന്‍ കൊക്ക്,…

കുമരകം വഞ്ചിവീട്‍

കുമരകം

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില്‍ നടത്തിയ സന്ദര്ശരനത്തോടുകൂടി കുമരകം ദേശീയ അന്തര്ദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി. കോട്ടയംപട്ടണത്തില്‍ നിന്നും പടി‍ഞ്ഞാറുഭാഗത്തായി  14 കി.മീ അകലത്തിലുള്ള…