
ഇല്ലിക്കൽ കല്ല്
മൂന്ന് കുന്നുകൾ, ഓരോന്നും 4,000 അടിയും അതിനുമുകളിലും ഉയർന്നു, ഒരുമിച്ച് ഈ കൂറ്റൻ കുന്നായി മാറുന്നു. ഈ കുന്നുകൾ ഓരോന്നിനും ഒരു പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്ന് കൂണിനോട്…

അരുവിക്കുഴി വെള്ളച്ചാട്ടം
അരുവിക്കുഴി മനോഹരമായ ഒരു പിക്‌നിക് സ്ഥലവും സിനിമകൾക്ക് അനുയോജ്യമായ ഷൂട്ടിംഗ് ലൊക്കേഷനുമാണ്. അഞ്ച് പടികളിലായി പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം കണ്ണിന് ശരിക്കും ഒരു വിരുന്നാണ്. ഇവിടെ അരുവികൾ…

മലരിക്കൽ വില്ലേജ് ടുറിസം
കുമരകത്തിന് അടുത്തുള്ള തിരുവാർപ്പിലെ പിങ്ക് നിറമണിഞ്ഞ മാന്ത്രിക സ്ഥലം

ഇലവീഴാപ്പൂഞ്ചിറ
കോട്ടയത്തു നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ…

വേമ്പനാട്ടുകായല്‍
വേമ്പനാട്ടുകായല്‍ എന്ന മഹത്തായ ജലവിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. 83.72 കി.മീ നീളവും 14.48 കി.മീ വീതിയുമുള്ള ഈ കായലോരം ധ്രുതഗതിയില്‍…

പൂഞ്ഞാര്‍ കൊട്ടാരം
മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍…

താഴത്തങ്ങാടി ജുമാ മസ്ജിദ്
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിൻറെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി…

വാഗമൺ
കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കർമാരുടെ പറുദീസയാണ്. ഇടുക്കി,…

കുമരകം പക്ഷി സങ്കേതം
കുമരകത്തെ മറ്റൊരു ആകർഷണമാണ് 14 ഏക്കര്‍ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിൻറെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയന്‍ കൊക്ക്, എക്രര്ട്ട്യ,…

കുമരകം
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില്‍ നടത്തിയ സന്ദർശനത്തോടുകൂടി കുമരകം ദേശീയ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി. കോട്ടയം പട്ടണത്തില്‍ നിന്നും പടിഞ്ഞാറുഭാഗത്തായി 14 കി.മീ…